തിരുവനന്തപുരം: കേരളത്തിൽ അതിസുരക്ഷാ നമ്പർപ്ലേറ്റ് പദ്ധതി നടപ്പാക്കാത്തതിന് മറ്റു സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങളുമായി പോകേണ്ടി വരുന്നവർ നൽകേണ്ടത് വലിയ പിഴ. അതിസുരക്ഷാ നമ്പർപ്ലേറ്റ് ഇല്ലാത്തതിന്റെ പേരിൽ സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന കേരള വാഹനങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളിൽ വൻ തുകയാണ് പിഴയായി ഈടാക്കുന്നത്. ......
മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് വെട്ടിനുറുക്കി വീപ്പയ്ക്കുള്ളിൽ സിമന്റിട്ട് ഉറപ്പിച്ചു. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ......
കൊല്ലത്ത് പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി. കൊല്ലം മയ്യനാട് താന്നിയിലാണ് സംഭവം.......
കാക്കനാട് ഗഞ്ചാവ് വേട്ട, വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. ROHAN SEKH, AGE 21, S/O IMDADUL SEKH, MURSHIDABAD, WEST BENGAL എന്നയാളാണ് പിടിയിലായത്.......
കർണാടകം: കോൺഗ്രസ്സിൽ തനിക്കുള്ള സ്വാധീനം ഒന്നുകൂടി വിപുലപ്പെടുത്താനുള്ള പരിശ്രമത്തിലാണ് ഉപമുഖ്യമന്ത്രി സ്ഥാനവും പി സി സി അധ്യക്ഷ പദവിയും ഒന്നിച്ചുവഹിക്കുന്ന ഡി കെ ശിവകുമാർ. ഈ ടേമിൽ, അതായത് സിദ്ധരാമയ്യ രണ്ടര വർഷം പൂർത്തിയാക്കുന്ന നവംബറിൽ, മുഖ്യമന്ത്രിയാവുക എന്ന സ്വപ്നം അദ്ദേഹം ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. ......
ക്ഷേത്രോത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും രാഷ്ട്രീയ ഗാനങ്ങൾക്ക് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഇത്തരം സ്ഥലങ്ങൾ മതപരവും സാംസ്കാരികപരവുമാകേണ്ടതുണ്ടെന്ന് വ്യക്തമാക്കി. കൊല്ലം കടയ്ക്കൽ ദേവി ക്ഷേത്ര വാർഷിക ഉത്സവത്തിൽ രാഷ്ട്രീയ ഗാനങ്ങൾ ആലപിക്കുകയും പാർട്ടി ഫ്ലാഗുകൾ പ്രദർശിപ്പിക്കുകയും ചെയ്തതിന് ക്ഷേത്ര ഉപദേശക സമിതിക്കെതിരെ സ്വീകരിച്ച നടപടികൾ വിവരിച്ചുള്ള സത്യവാങ്മൂലം ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് (TDB) കോടതി നിർദേശം നൽകി.
വിഷ്ണു സുനിൽ സമർപ്പിച്ച ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ......
ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നോർത്ത് പറവൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ തോമസ് ദേവസിയും പാർട്ടിയും മാഞ്ഞാലി ഭാഗത്ത് നടത്തിയ രാത്രികാല പട്രോളിങ്ങിനിടെ 1.250 കിലോ ഗഞ്ചാവുമായി ഒറീസ സ്വദേശി നീലു ദ്വൈരി പിടിയിലായി. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ഒറീസ സ്വദേശി സിദ്ധാന്ത മുതിലി എക്സൈസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. ......
താമരശ്ശേരിയിൽ ഭാര്യയെ മൂന്നു വയസുകാരി മകളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയ ഈങ്ങാപ്പുഴ പുതുപ്പാടി കക്കാട് സ്വദേശി യാസിർ ലഹരിക്ക് അടിമയാണെന്നും ലഹരിമാഫിയയിലെ കണ്ണിയാണെന്നുമാണ് നാട്ടുകാർ പറയുന്നത്, ലഹരി ഉപയോഗിച്ച ശേഷം ക്രൂരമായ മർദ്ദനം പതിവായതോടെയാണ് അടുത്തിടെ ഷിബില സ്വന്തം വീട്ടിലേക്ക് മടങ്ങിയത്. അതേസമയം, കൃത്യം ചെയ്യുമ്പോൾ ഇയാൾ ലഹരി ഉപയോഗിച്ചിരുന്നില്ല എന്നാണ് വിവരം.
ഇന്നലെ വൈകിട്ടാണ് യാസിർ ഭാര്യയെ കൊലപ്പെടുത്തിയത്. ......
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസിൽ നിർണായക വഴിത്തിരിവായി പ്രതി അഫാന്റെ മാതാവിന്റെ മൊഴി. അഫാൻ തന്നെ ആക്രമിച്ചെന്നും അങ്ങനെയാണ് പരിക്കേറ്റതെന്നുമാണ് അഫാന്റെ ഉമ്മ ഷെമീന പൊലീസിനോട് വെളിപ്പെടുത്തിയത്. ......